പാർട്ടി പ്രവർത്തനം നിർത്തുകയാണെന്ന് സി.പി.എം വനിതാ നേതാവ്; തീരുമാനം മകൻ ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ Kerala Latest 05/12/2024By ദ മലയാളം ന്യൂസ് ആലപ്പുഴ: മകനും ജില്ലാ പഞ്ചായത്ത് മുൻ ഉപാധ്യക്ഷനുമായ ബിബിൻ സി ബാബു ബി.ജെ.പിയിൽ ചേർന്നതിന് പിന്നാലെ പാർട്ടി പ്രവർത്തനം നിർത്തുകയാണെന്ന് അറിയിച്ച് സി.പി.എം കായംകുളം ഏരിയ കമ്മിറ്റി…