സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ പി.കെ ശ്രീമതിയെ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിൽ നിന്ന് വിലക്കി മുഖ്യമന്ത്രിയും പി.ബി അംഗവുമായ പിണറായി വിജയൻ. ഇതേ തുടർന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽനിന്ന് പി.കെ ശ്രീമതി ഇറങ്ങിപ്പോയി.
Tuesday, April 29
Breaking:
- എസ്.എസ്.എല്‍.സി ഫല പ്രഖ്യാപന തീയതി പുറത്തുവിട്ട് വിദ്യാഭ്യാസമന്ത്രി
- ചിറക്കൽ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി എസ്.എൽ.പി മുഹമ്മദ് കുഞ്ഞി പ്രസിഡന്റ്
- മെയ് ഒന്ന് മുതൽ ജിദ്ദ ഷറഫിയയിലെ കൂടുതൽ മേഖലകളിൽ പെയ്ഡ് പാർക്കിംഗ് സംവിധാനം
- ഇന്ത്യയിൽ നിന്നുള്ള ആദ്യ ഹജ് സംഘത്തെ മദീന വിമാനത്താവളത്തിൽ സ്വീകരിച്ച് ഐ.സി.എഫ് – ആർ.എസ്.സി വളണ്ടിയർമാർ
- മെട്രോയില്‍ സെല്‍ഫിയെടുത്തു; റിയാദിലെ മലയാളി അഞ്ചു ദിവസം പോലീസ് കസ്റ്റഡിയില്‍, മെട്രോ നിയമങ്ങള്‍ പാലിച്ചില്ലെങ്കില്‍ പണി പാളും