യച്ചൂരിയുടെ പിൻഗാമി ഉടനില്ല; ചുമതല കൂട്ടായി നിറവേറ്റും, അന്തിമ തീരുമാനം നേതൃയോഗത്തിൽ, സാധ്യതയിൽ വൃന്ദയും ബേബിയും മുന്നിൽ Latest India Kerala 15/09/2024By ദ മലയാളം ന്യൂസ് ന്യൂഡൽഹി: അന്തരിച്ച സി.പി.എം ദേശീയ ജനറൽസെക്രട്ടറി സിതാറാം യച്ചൂരിയുടെ പിൻഗാമിയെ ഉടനെ പ്രഖ്യാപിക്കില്ല. ഒഴിവു വന്ന ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് താത്കാലിക ചുമതല ആർക്കും നൽകില്ല. പകരം…