ദാറുൽ ഹുദയിലേക്കുള്ള മാർച്ച്, സ്ഥാപനത്തെ താറടിക്കാനുള്ള ശ്രമം; സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി ജിഫ്രി തങ്ങൾ Kerala Latest 12/08/2025By ദ മലയാളം ന്യൂസ് ചെമ്മാട് ദാറുൽ ഹുദ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയിലേക്ക് സി.പി.എം നടത്തിയ മാർച്ചിനെതിരെ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ രൂക്ഷ വിമർശനം ഉന്നയിച്ചു