സി പി എം ഫെയ്‌സ്ബുക്ക് പേജിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വീഡിയോ; നീക്കി സി.പി.എം, നന്ദി പറഞ്ഞ് രാഹുൽ Kerala Latest 10/11/2024By ദ മലയാളം ന്യൂസ് പത്തനംതിട്ട: പാലക്കാട്ടെ യു.ഡി.എഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രചാരണ വിഡിയോ പത്തനംതിട്ട സി.പി.എമ്മിന്റെ ഫെയ്‌സ്ബുക്ക് പേജിൽ. ‘പാലക്കാട് എന്ന സ്‌നേഹ വിസ്മയം’ എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എഫ്.ബിയിൽ…