വയനാടിനായുള്ള ബിരിയാണി ചലഞ്ചിൽനിന്ന് പണം തട്ടി; മൂന്ന് പ്രാദേശിക സി.പി.എം നേതാക്കൾക്കെതിരേ കേസെടുത്തു Kerala Latest 12/11/2024By ദ മലയാളം ന്യൂസ് കായംകുളം: വയനാട് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ പെട്ടവരെ സഹായിക്കാനായി നടത്തിയ ബിരിയാണി ചലഞ്ചിലെ തുക തട്ടിയെടുത്തെന്ന പരാതിയിൽ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉൾപ്പെടെ മൂന്ന് സി.പി.എം പ്രവർത്തകർക്കെതിരെ…