മന്ത്രി എകെ ശശീന്ദ്രന്റെ സഹോദരി പുത്രിയും ഭര്‍ത്താവും പൊള്ളലേറ്റ് മരിച്ച നിലയില്‍; മരണം മകന് വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് Kerala 29/08/2025By ദ മലയാളം ന്യൂസ് ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയില്‍
ഈരാറ്റുപേട്ടയിൽ ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി: കൈകൾ ടേപ്പ് കൊണ്ട് കെട്ടിയ നിലയിൽ Kerala Latest 30/06/2025By ദ മലയാളം ന്യൂസ് ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികളായ വിഷ്ണുവിനെയും രശ്മിയെയും മരിച്ചനിലയിൽ കണ്ടെത്തി. ഇവരുടെ കൈകൾ സിറിഞ്ച് ടേപ്പ് ഉപയോഗിച്ച് കെട്ടിയ നിലയിലായിരുന്നു. കെട്ടിപ്പിടിച്ച് കിടക്കുന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.