Browsing: cookery corner

നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന 44-ാമത് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ‘കുക്കറി കോർണർ’ ഇന്ത്യയിൽ നിന്നുൾപ്പെടെയുള്ള പാചക വിദഗ്ധരുടെ രുചി വേദിയാകും.