നിപ: മലപ്പുറത്തെ 5 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കി; ഇവിടങ്ങളിലെ നബിദിന ഘോഷയാത്ര മാറ്റാൻ നിർദേശം Kerala Latest 15/09/2024By ദ മലയാളം ന്യൂസ് മലപ്പുറം: മലപ്പുറം ജില്ലയിലെ തിരുവാലി നടുവത്ത് കഴിഞ്ഞയാഴ്ച മരിച്ച വിദ്യാർത്ഥിക്ക് നിപ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവാലി പഞ്ചായത്തിലെ 4, 5, 6, 7 വാർഡുകളും, മമ്പാട് പഞ്ചായത്തിലെ…