വയനാട്ടിലെ കോൺഗ്രസ് നേതാവും മകനും വിഷം അകത്തുചെന്ന് ഗുരുതരാവസ്ഥയിൽ Kerala Latest 25/12/2024By ദ മലയാളം ന്യൂസ് കൽപ്പറ്റ: വയനാട് ഡി.സി.സി ട്രഷററും ദീർഘകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എൻ.എം വിജയനും കിടപ്പുരോഗിയായ ഇളയ മകനും ഗുരുതരാവസ്ഥയിൽ. വീടിനകത്ത് വിഷം അകത്തുചെന്ന നിലയിൽ കണ്ടെത്തിയ…