വീണ്ടും മോഡിയുടെ വിഭാഗീയ പ്രസംഗം: കോൺഗ്രസ് ബജറ്റ് മതാടിസ്ഥാനത്തിലെന്ന് ആരോപണം; പ്രസംഗം തടസ്സപ്പെടുത്തി കർഷകർ India 15/05/2024By Desk നാസിക് (മഹാരാഷ്ട്ര) – വിഭാഗീയവും വിദ്വേഷകരവുമായ പ്രസംഗവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോൺഗ്രസ് എപ്പോഴും മതത്തിന്റെ അടിസ്ഥാനത്തിലാണ് ബജറ്റുകൾ തയ്യാറാക്കുന്നതെന്നും വിഹിതം വിതരണം ചെയ്യുന്നത് അവരുടെ വിഭജന…