Browsing: community

20 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കേളി കലാസാംസ്‌കാരിക വേദി ഒലയ്യ ഏരിയ കമ്മിറ്റി അംഗം ഇര്‍ഷാദ് യൂനുസ്കുട്ടിക്ക് ഒലയ്യ ഏരിയ കമ്മിറ്റി യാത്രയയപ്പ് നല്‍കി