ലെബനനിൽ ഹിസ്ബുല്ല പ്രവർത്തകർക്കെതിരെ ഇസ്രായേൽ നടത്തിയ പേജർ സ്ഫോടനത്തെക്കാൾ വലിയ ആക്രമണം ഇറാനിൽ നടത്തുമെന്ന ഭീഷണിയെ തുടർന്ന്, ആശയവിനിമയ നെറ്റ്വർക്കുകളുമായോ പൊതു ആശയവിനിമയ സംവിധാനങ്ങളുമായോ ബന്ധിപ്പിച്ച ഉപകരണങ്ങൾ ഉദ്യോഗസ്ഥരും അവരുടെ സുരക്ഷാ സംഘങ്ങളും ഉപയോഗിക്കുന്നത് ഇറാൻ സൈബർ സുരക്ഷാ കമാൻഡ് വിലക്കി. വിവര സുരക്ഷ വർധിപ്പിക്കാനും സെൻസിറ്റീവ് ഡാറ്റ സംരക്ഷിക്കാനുമാണ് ഈ നടപടിയെന്ന് ഇറാനിലെ മെഹ്ർ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
Thursday, August 21
Breaking:
- ലൈംഗികാരോപണം: പാലക്കാട്ടെ പൊതുപരിപാടിയിൽ രാഹുലിനെ വിലക്കി നഗരസഭ
- റഹീം മേച്ചേരി, മലയാളത്തിലെ അവസാന പത്രാധിപർ
- ഹൃദയാഘാതം: പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിച്ചു
- രോഗിയായ മകൾക്ക് മരുന്ന് തേടിപ്പോയ ഫലസ്തീൻ ബാസ്ക്കറ്റ്ബോൾ താരത്തെ വെടിവെച്ച് കൊന്ന് ഇസ്രായേൽ
- ഐ.എം.എ. സംസ്ഥാന മാഗസിൻ മത്സരത്തിൽ കോട്ടയം മെഡിക്കൽ കോളേജിന്റെ ‘പൊയ്യ്’ ഒന്നാമത്