വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് സൗദി, ഖത്തർ ചർച്ച. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെയും നേതൃത്വത്തിലാണ് ദോഹയിൽ ചർച്ച നടന്നത്.
Thursday, May 1
Breaking:
- വ്യോമപാത അടച്ചു; പാക് വിമാനങ്ങൾക്ക് ഇന്ത്യൻ വ്യോമാതിർത്തിയിൽ വിലക്ക്
- അമേരിക്കൻ മലയാളികളെ കൂട്ടിയോജിപ്പിച്ച് ലൂക്കയുടെ ടൂർണ്ണമെന്റ് മാമാങ്കം
- അയ്യര്‍ ഷോയില്‍ പഞ്ചാബിന് നാല് വിക്കറ്റ് ജയം; ചെന്നൈ പ്ലേഓഫ് കാണാതെ പുറത്ത്
- സാമൂഹ്യപ്രവർത്തകൻ എക്സൽ ജമാലിന് സ്വീകരണം നൽകി
- വേടനെ നേരിട്ട് കാണണം, കെട്ടിപ്പിടിക്കണം- ഗീ വർഗീസ് കൂറിലോസ് മെത്രാപ്പോലീത്ത