വ്യത്യസ്ത മേഖലകളിൽ ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെ കുറിച്ച് സൗദി, ഖത്തർ ചർച്ച. സൗദി വിദേശ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരന്റെയും ഖത്തർ പ്രധാനമന്ത്രിയും വിദേശ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുടെയും നേതൃത്വത്തിലാണ് ദോഹയിൽ ചർച്ച നടന്നത്.
Wednesday, April 30
Breaking:
- ഇന്ത്യ-പാക് സംഘര്‍ഷം: കടുത്ത ആശങ്ക പ്രകടിപ്പിച്ച് സൗദി അറേബ്യ
- വിഴിഞ്ഞം തുറമുഖം കമ്മിഷനിംഗ്; പ്രതിപക്ഷ നേതാവിനെ ചടങ്ങിന് ക്ഷണിച്ചിട്ടുണ്ടെന്ന് തുറമുഖമന്ത്രി വി.എന്‍ വാസവന്
- ഹൃദയാഘാതം, പെരിന്തൽമണ്ണ സ്വദേശി ഫുജൈറയിൽ നിര്യാതനായി
- പഹൽഗാം: സമാധാനത്തിന് വേണ്ടി പ്രവർത്തിക്കൽ മുസ്ലിങ്ങളുടെ ബാധ്യത- ഫിറോസ് കൊയിലാണ്ടി
- മാനസിക പ്രശ്നമുള്ള അഷ്റഫിനെ തല്ലിക്കൊന്നത് വെള്ളം കുടിച്ചതിന്റെ പേരില്‍; ഖബറടക്കല്‍ ചടങ്ങില്‍ രോഷവും സങ്കടവും അണപൊട്ടി