ഖത്തർ നഗരങ്ങൾ തിളങ്ങും, മന്ത്രാലയത്തിന്റെ ശുചീകരണ ദൗത്യം വിജയം; ജൂലൈയിൽ നീക്കം ചെയ്തത് ആയിരക്കണക്കിന് ടൺ മാലിന്യങ്ങൾ Gulf Latest Qatar 24/08/2025By ദ മലയാളം ന്യൂസ് 2025 ജൂലൈയിൽ പൊതുശുചിത്വവും പരിസ്ഥിതി സേവനങ്ങളും മെച്ചപ്പെടുത്തുന്നതിനുള്ള ദേശവ്യാപക ശ്രമത്തിന്റെ ഭാഗമായി, മുനിസിപ്പാലിറ്റി മന്ത്രാലയത്തിന്റെ ജനറൽ ക്ലീന്ലിനസ് വകുപ്പ് ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചതായി പ്രഖ്യാപിച്ചു