Browsing: clean cities

ലോകത്ത് ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളില്‍ പകുതിയും ഗള്‍ഫില്‍. ഷാര്‍ജ, ദോഹ, റിയാദ്, മസ്‌കത്ത്, ദുബൈ എന്നീ ഗള്‍ഫ് നഗരങ്ങളാണ് ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്തു നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചത്.