Browsing: citizen account

തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിൻ്റെ നിർദ്ദേശപ്രകാരം, സൗദി അറേബ്യയിലെ പൗരന്മാർക്ക് സർക്കാർ സബ്‌സിഡി ആനുകൂല്യങ്ങൾ ബാങ്ക് അക്കൗണ്ടുകൾ വഴി നേരിട്ട് വിതരണം ചെയ്യുന്ന സിറ്റിസൺ അക്കൗണ്ട് പദ്ധതിയും, അതിലെ ഗുണഭോക്താക്കൾക്ക് അധിക സഹായം നൽകുന്ന പദ്ധതിയും അടുത്ത വർഷാവസാനം വരെ ദീർഘിപ്പിച്ചു