സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും മറ്റു പുകയില ഉല്പന്നങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നത് നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. ബഖാലകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമായ പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് ബഖാലകളിലും സ്റ്റാളുകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സാദാ സിഗരറ്റും ഇലക്ട്രോണിക് സിഗരറ്റും ഹുക്ക പുകയിലയും വില്‍ക്കുന്നത് വിലക്കിയത്. ഇത്തരം ഉല്പന്നങ്ങള് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്ക്കാന് അനുമതിയുണ്ട്.
Thursday, October 16
Breaking:
- ഗാസ പുനര്‍നിര്‍മാണത്തിന് സ്വര്‍ണം സംഭാവന ചെയ്ത് കൊളംബിയന്‍ പ്രസിഡന്റ്
- ബന്ദികളുടെ മൃതദേഹങ്ങൾ കൈമാറുന്നത് വൈകി; ഗാസയിലേക്കുള്ള സഹായ വിതരണം നിര്‍ത്തലാക്കുമെന്ന് ഇസ്രായില്‍
- മക്കയിൽ ഒരേസമയം 9 ലക്ഷം പേർക്ക് നമസ്കരിക്കാൻ സൗകര്യമൊരുക്കുന്ന വൻ പദ്ധതി വരുന്നു, മൂന്നു ലക്ഷത്തിലേറെ പേർക്ക് തൊഴിൽ
- പബ്ലിക് സ്കൂള്‍, കോളജ്, കേരള ക്ലിനിക്ക്… മുഖ്യമന്ത്രിയുടെ പാലിക്കാത്ത വാഗ്ദാനങ്ങള്‍ ഓര്‍മ്മിപ്പിച്ച് ബഹ്റൈന്‍ കെഎംസിസി; സന്ദര്‍ശനം ബഹിഷ്കരിക്കാന്‍ തീരുമാനം
- ഖത്തർ ഇന്ത്യൻ ഓതേഴ്സ് ഫോറം; ഡി.എൽ.എഫ് ലിറ്ററേച്ചർ ഫെസ്റ്റിന് സ്വാഗത സംഘം രൂപികരിച്ചു