സൗദിയില്‍ ബഖാലകളില്‍ (ചെറിയ ഗ്രോസറി കടകള്‍) സിഗരറ്റും മറ്റു പുകയില ഉല്പന്നങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും വില്‍ക്കുന്നത് നഗരസഭ, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. ബഖാലകള്‍ക്കും സൂപ്പര്‍മാര്‍ക്കറ്റുകള്‍ക്കും ഹൈപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ബാധകമായ പുതിയ വ്യവസ്ഥകള്‍ പ്രകാരമാണ് ബഖാലകളിലും സ്റ്റാളുകളിലും പച്ചക്കറികളും പഴവര്‍ഗങ്ങളും ഈത്തപ്പഴവും ഇറച്ചിയും സാദാ സിഗരറ്റും ഇലക്ട്രോണിക് സിഗരറ്റും ഹുക്ക പുകയിലയും വില്‍ക്കുന്നത് വിലക്കിയത്. ഇത്തരം ഉല്പന്നങ്ങള് സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ വില്ക്കാന് അനുമതിയുണ്ട്.
Thursday, August 14
Breaking:
- ബസുകളടക്കമുള്ള പൊതുഗതാഗത വാഹനങ്ങൾക്ക് പ്രത്യേക പാത ഏർപ്പെടുത്തി ദുബൈ ആർടിഎ
- ബംഗാളി മുസ്ലിം തൊഴിലാളികളെ ‘ബംഗ്ലാദേശികളാക്കി’ തടങ്കലിൽ വെച്ചതിന് സുപ്രീം കോടതിയുടെ നോട്ടീസ്
- ഓപ്പറേഷൻ ഡി-ഹണ്ട്: സംസ്ഥാനത്ത് ഒറ്റദിവസം 126 പേർ പിടിയിൽ, എംഡിഎംഎയും മയക്കുമരുന്നുകളും പിടിച്ചെടുത്തു
- തട്ടിക്കൊണ്ടു പോയത് ഷാർജയിലെ വ്യവസായിയെ, ആശങ്കയോടെ പ്രവാസി ബിസിനസുകാർ
- ഇന്ത്യക്ക് സ്വാതന്ത്രദിനാശംസകൾ നേർന്ന് ബഹ്റൈൻ രാജാവ്