ചെക്യാട് വൻ ബോംബ് ശേഖരവും വടിവാളും പിടികൂടി Kerala 06/02/2025By പി.കെ രാധാകൃഷ്ണൻ നാദാപുരം: ചെക്യാട് ഗ്രാമ പഞ്ചായത്തിലെ അന്ത്യേരിയിൽ ഒളിപ്പിച്ചു സൂക്ഷിച്ച ബോംബ് ശേഖരവും വടിവാളും പിടികൂടി. അന്ത്യേരിയിലെ പാലോറച്ചാലിൽ റോഡിലെ കലുങ്കിനടിയിൽ നിന്നാണ് 14 സ്റ്റീൽ ബോംബുകളും രണ്ട്…