പഹല്ഗാം ഭീകരാക്രമണം: തീവ്രവാദികള്‍ ഉപയോഗിച്ചത് ചൈനീസ് വാര്ത്താവിനിമയ സംവിധാനമെന്ന് എന്‍.ഐ.എ India Latest 30/04/2025By ദ മലയാളം ന്യൂസ് കശ്മീരിലെ വിനോദ സഞ്ചാരകേന്ദ്രമായ പഹല്‍ഗാമില്‍ ആക്രമണം നടത്തിയ തീവ്രവാദികള്‍ ആശയവിനിമയത്തിനായി ഉപയോഗിച്ചിരിക്കുന്നത് ചൈനീസ് നിര്‍മ്മിത സാറ്റലൈറ്റ് ഫോണെന്ന് എന്‍.ഐ.എ