മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ സംഭാവനയ്ക്കുള്ള ക്യൂ.ആർ കോഡ് പിൻവലിച്ചു; പകരം യു.പി.ഐ ഐ.ഡി Latest Kerala 03/08/2024By Reporter തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാനുള്ള ക്യൂ.ആർ കോഡ് സംവിധാനം പിൻവലിച്ച് പകരം യു.പി.ഐ ഐഡി ഏർപ്പെടുത്തുന്നു. ഇത് കൈകാര്യം ചെയ്യാൻ…