ഫലസ്തീന് തടവുകാരെ പീഡിപ്പിക്കുന്ന വീഡിയോ ചോര്‍ന്ന കേസില്‍ മുന്‍ ഇസ്രായില്‍ ചീഫ് മിലിട്ടറി പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍ World Israel Latest Palestine 03/11/2025By ദ മലയാളം ന്യൂസ് ഫലസ്തീന് തടവുകാരെ പീഡിപ്പിക്കുന്ന വീഡിയോ ചോര്‍ന്ന കേസില്‍ മുന്‍ ചീഫ് മിലിട്ടറി പ്രോസിക്യൂട്ടര്‍ മേജര്‍ ജനറല്‍ യിഫാത് ടോമര്‍ യെരുഷാല്‍മിയെ അറസ്റ്റ് ചെയ്തതായി ഇസ്രായില്‍ ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമന്‍ ബെന്‍-ഗ്വിര്‍ അറിയിച്ചു