Browsing: Chettur Sankaran Nair

സ്വാതന്ത്രസമരസേനാനിയും ഇന്ത്യൻ നാഷനൽ കോണ്‍ഗ്രസിന്റെ ദശീയ അധ്യക്ഷ പദവിയിലെത്തിയ ഏക മലയാളിയുമായ ചേറ്റൂര്‍ ശങ്കരന്‍ നായരുടെ ജീവിതകഥ പറയുന്ന ബോളിവുഡ് ചിത്രം കഴിഞ്ഞ ദിവസം റിലീസായിരുന്നു