‘പട്ടിണി മാറാത്തവൾ’ എന്ന അധിക്ഷേപം വേദനിപ്പിച്ചു; മറുനാടനെ പിന്തുണച്ചതിൽ ഖേദം- മനസ്സ് തുറന്ന് രമ്യ ഹരിദാസ് Kerala Latest 25/11/2024By ദ മലയാളം ന്യൂസ് തൃശൂർ: ചേലക്കര ഉപതെരഞ്ഞെടുപ്പിലെ തോൽവിയിൽ തുറന്നുപറച്ചിലുമായി സ്ഥാനാർത്ഥിയും ആലത്തൂർ മണ്ഡലത്തിലെ മുൻ എം.പിയുമായ രമ്യ ഹരിദാസ്. തോൽവിയിൽ ദു:ഖമുണ്ട്. ആലത്തൂർ ലോക്‌സഭാ മണ്ഡലവും ചേലക്കര നിയമസഭാ മണ്ഡലവും…