ചന്ദ്രയാന്‍-5 ദൗത്യത്തിന് കേന്ദ്രാനുതി ; ജപ്പാനുമായി സഹകരിക്കും India 17/03/2025By ദ മലയാളം ന്യൂസ് ചന്ദ്രന്റെ ഉപരിതലത്തില്‍ ആഴത്തില്‍ പഠിക്കാനാണ് ഈ ദൗത്യം ലക്ഷ്യം വെക്കുന്നതെന്ന് നാരായണന് വ്യക്തമാക്കി