യു.കെ.ജിയിൽ കയറിയ അനുഭവം; മന്ത്രിസ്ഥാനവും സിനിമയും ഒരുമിച്ച് കൊണ്ടുപോകുമെന്ന് കേന്ദ്രന്ത്രി സുരേഷ് ഗോപി Latest India Kerala 11/06/2024By Reporter ന്യൂഡൽഹി: യു.കെ.ജിയിൽ കയറിയ അനുഭവമാണ് ഇപ്പോഴെന്ന് കേന്ദ്ര പെട്രോളിയം, ടൂറിസം സഹമന്ത്രിയായി ചുമതലയേറ്റ നടൻ സുരേഷ് ഗോപി പറഞ്ഞു. വകുപ്പു വിഭജനം പൂർത്തിയായതിനു പിന്നാലെ ശാസ്ത്രി ഭവനിലെ…