സെൻസർ ബോർഡിന്റെ നടപടികൾ മൂലം വിവാദമായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെ.എസ്.കെ) സിനിമയുടെ റിലീസിനായി പൊതുജനങ്ങൾക്ക് അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി ചിത്രത്തിലെ നായകനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വെളിപ്പെടുത്തി. എന്നാൽ, മന്ത്രി എന്ന നിലയിൽ ഒരു ഔദ്യോഗിക സംവിധാനത്തിലും ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Monday, September 8
Breaking:
- ആരോഗ്യ മേഖലയിൽ മുന്നേറി കേരളം; ശിശുമരണ നിരക്ക് യുഎസിനേക്കാൾ കുറവ്
- ബ്ലാക്ക് ഫ്രൈഡേ ഇൻ ഇറാൻ| Story of the Day| Sep:8
- കാഫ നേഷൻസ് കപ്പ് – ഇന്ത്യ ഇന്ന് റെഡ് വാരിയേസിനെതിരെ
- സൗഹൃദ മത്സരം: അറേബ്യൻ ശക്തികൾ തമ്മിൽ ഏറ്റുമുട്ടുന്നു, സൗദിയും ഇറങ്ങും
- യൂറോപ്യൻ ലോകകപ്പ് യോഗ്യത : നോർത്തേൺ അയർലാൻഡിനെ തോൽപ്പിച്ച് തിരിച്ചുവരവ് ഗംഭീരമാക്കി ജർമനി, കുഞ്ഞന്മാരോട് വിയർത്തു ജയിച്ചു നെതർലാൻഡ്, ജയം തുടർന്ന് സ്പെയിൻ,ബെൽജിയം