സെൻസർ ബോർഡിന്റെ നടപടികൾ മൂലം വിവാദമായ ‘ജാനകി വി. വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള’ (ജെ.എസ്.കെ) സിനിമയുടെ റിലീസിനായി പൊതുജനങ്ങൾക്ക് അറിയാത്ത ചില ഇടപെടലുകൾ നടത്തിയിരുന്നതായി ചിത്രത്തിലെ നായകനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി വെളിപ്പെടുത്തി. എന്നാൽ, മന്ത്രി എന്ന നിലയിൽ ഒരു ഔദ്യോഗിക സംവിധാനത്തിലും ഇടപെടുകയോ സ്വാധീനം ചെലുത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
Thursday, February 5
Breaking:
- സന്തോഷ് ട്രോഫി; പഞ്ചാബിനെ തകർത്ത് കേരള ഫൈനലിൽ
- വിനോദ സഞ്ചാരികള്‍ ഏറ്റവുമധികം പണം ചെലവഴിക്കുന്നത് ഖത്തറിലും സൗദിയിലും
- ജയില്‍ അഗ്നിബാധ; മരണപ്പെട്ട ഉദ്യോഗസ്ഥന്റെ മയ്യിത്ത് ഖബറടക്കി
- എല്ലാ കാര്യങ്ങളിലുമുള്ള വ്യക്തത തന്നെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചതായി ബ്രിട്ടീഷ് യുവതി
- ശബരിമല സ്വർണ്ണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം


