ഹരിയാനയിലെ ഗുരുഗ്രാമില്‍ സംസ്ഥാന ടെന്നീസ് താരം രാധിക യാദവിനെ (25) പിതാവ് ദീപക് യാദവ് (51) വെടിവെച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍, പ്രണയബന്ധമോ ഇതര ജാതിയിലുള്ള വിവാഹമോ കാരണമായെന്ന അഭ്യൂഹങ്ങള്‍ കുടുംബം തള്ളി. ”രാധിക ഇതര ജാതിയിലുള്ള യുവാവിനെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചതാണ് കൊലപാതകത്തിന് പിന്നിലെന്ന പ്രചാരണം വ്യാജമാണ്,” എന്ന് ദീപകിന്റെ സഹോദരന് വിജയ് യാദവ് വ്യക്തമാക്കി.
Sunday, July 13
Breaking:
- ഗാസയില്‍ 139 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു; 150 ലേറെ കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായില്‍
- നിമിഷ പ്രിയയുടെ മോചനത്തിന് കാന്തപുരത്തിന്റെ ഇടപെടൽ, കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി സംസാരിച്ചു, ശുഭപ്രതീക്ഷ
- വ്യാജ പാസ്പോർട്ടുമായി സൗദിയിൽ പ്രവേശിക്കാൻ ശ്രമം: പാക് പൗരൻ ജിസാനിൽ പിടിയിൽ
- മയക്കുമരുന്ന് കടത്ത്: സൗദിയിൽ നാലുപേരുടെ വധശിക്ഷ നടപ്പാക്കി
- ഇമറാത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഖാലിദ് അൽ അമീരി മലയാള സിനിമയിൽ അഭിനയിക്കാനെത്തുന്നു