Browsing: Cassation court

അനധികൃതമായി ശമ്പളം സ്വീകരിച്ചു എന്ന പേരിൽ ജീവനക്കാരിക്കെതിരെ കമ്പനി കൊടുത്ത പരാതിയിൽ വിധിയുമായി അബൂദബി കാസേഷൻ കോടതി. 18 മാസത്തെ തർക്കത്തിനിടെയാണ് വനിതാ ജീവനക്കാരി നൽകിയ ഹരജിയിൽ ശമ്പളത്തിൽ നിന്ന് 1.33 മില്യൺ ദിർഹം (ഏകദേശം 3 കോടിയോളം രൂപ) തിരികെ നൽകണമെന്ന മുൻ ലേബർ കോടതി വിധി അബുദാബിയിലെ കാസേഷൻ കോടതി ഭാഗികമായി റദ്ദാക്കിയത്