Browsing: car fire rescue

അല്‍ഖസീം പ്രവിശ്യയില്‍ പെട്ട അല്‍ഖവാറയില്‍ വീടിനു മുന്നില്‍ നിര്‍ത്തിയിട്ട കാര്‍ അഗ്നിക്കിരയാക്കിയ സൗദി യുവാവിനെ അല്‍ഖസീം പോലീസ് അറസ്റ്റ് ചെയ്തു

റിയാദ് പ്രവിശ്യയിലെ തർമദ-അൽ-ഖസബ് റോഡിൽ വാഹനാപകടത്തെ തുടർന്ന് തീ ആളിപ്പടർന്ന കാറിൽ കുടുങ്ങിയ യുവാവിനെ സൗദി പൗരൻ അബ്ദുറഹ്മാൻ ഇബ്രാഹിം അൽ-ഫസൽ ജീവൻ പണയം വെച്ച് സാഹസികമായി രക്ഷിച്ചു.

അല്‍ബാഹ പ്രവിശ്യയില്‍ പെട്ട ഖില്‍വയില്‍ അപകടത്തെ തുടര്‍ന്ന് തീ പടര്‍ന്നുപിടിച്ച കാറില്‍ കുടുങ്ങിയ യുവാവിനെ അഞ്ചു സൗദി യുവാക്കള്‍ ചേര്‍ന്ന് ജീവന്‍ പണയംവെച്ച് സാഹസികമായി രക്ഷിച്ചു. അപകടത്തില്‍ കാറിലെ മറ്റു മൂന്നു യാത്രക്കാര്‍ മരണപ്പെട്ടു.