Browsing: Capital punishment

സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്ത് കേസിൽ പ്രതികളായ നാല് പേർക്ക് മക്ക, നജ്‌റാൻ പ്രവിശ്യകളിൽ വധശിക്ഷ നടപ്പാക്കി. മക്കയിൽ ഒരു പാകിസ്ഥാനിക്കും നജ്‌റാനിൽ മൂന്ന് എത്യോപ്യക്കാർക്കുമാണ് ശിക്ഷ നടപ്പാക്കിയത്.

കല്‍പ്പറ്റ – വയനാടിനെ നടുക്കിയ നെല്ലിയമ്പം ഇരട്ട കൊലപാതക കേസില്‍ പ്രതി അര്‍ജുന് വധശിക്ഷ. കല്‍പ്പറ്റ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. പത്മാലയത്തില്‍ കേശവന്‍,…