കാനറ ബാങ്കില്‍ നിന്ന് 51 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നു; മനസ്സിലായത് മാസാവസാനം നടത്തിയ കണക്കെടുപ്പില്‍ India 03/06/2025By ദ മലയാളം ന്യൂസ് കര്‍ണാടക വിജയപുരയിലെ കാനറ ബാങ്ക് ബ്രാഞ്ചില്‍ 51 കോടി രൂപയുടെ സ്വര്‍ണവും അഞ്ച് ലക്ഷത്തിലധികം രൂപയും കൊള്ളയടിച്ചു