വയനാട്ടിലെ കമ്പമലയില്‍ മാവോയിസ്റ്റുകള്‍ ഇറങ്ങി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനം നാട്ടുകാരോട് ചെയ്തു Kerala 24/04/2024By ഡെസ്ക് കല്‍പ്പറ്റ – വയനാട്ടിലെ തലപ്പുഴ കമ്പമലയില്‍ മാവോയിസ്റ്റുകള്‍ ഇറങ്ങി തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാന്‍ നാട്ടുകാരോട് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് നാലംഗ സംഘം എത്തിയതെന്ന നാട്ടുകാര്‍…