ശോഭ സുരേന്ദ്രനെ ഡൽഹിക്കു വിളിപ്പിച്ച് ബി.ജെ.പി നേതൃത്വം; പദവിക്കു സാധ്യത Latest India Kerala 08/06/2024By Reporter ന്യൂഡൽഹി / ആലപ്പുഴ: ബി.ജെ.പി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞുനിൽക്കുമ്പോഴും പാർട്ടി അണികളിൽ ആഴത്തിൽ സ്വാധീനമുള്ള ബി.ജെ.പിയിലെ തീപ്പൊരി നേതാവ് ശോഭാ സുരേന്ദ്രനെ ഡൽഹിക്കു വിളിപ്പിച്ച് പാർട്ടി കേന്ദ്ര…