മീഡിയ വൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദിന് എതിരെ കൊലവിളി മുദ്രാവാക്യവുമായി സി.പി.എം. മീഡിയ വൺ ചാനലും സി. ദാവൂദും സി.പി.എമ്മിനെതിരെ വ്യാജ കഥകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് വണ്ടൂർ ഏരിയ കമ്മിറ്റി നടത്തിയ പ്രിതഷേധ പ്രകടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.
Tuesday, March 3
Breaking:
- ഇറാന് ആക്രമണങ്ങളോട് അനുഭാവം പുലര്‍ത്തിയതിന് ഏതാനും പേര് കുവൈത്തില്‍ അറസ്റ്റില്‍
- സൗദി അറേബ്യ, ഇസ്രായില്‍ എന്നിവയുള്‍പ്പെടെ 14 രാജ്യങ്ങള്‍ ഉടന്‍ വിട്ടുപോകണമെന്ന് തങ്ങളുടെ പൗരന്മാരോട് അമേരിക്ക
- കുവൈത്തില്‍ രണ്ട് നാവിക സൈനികര്‍ കൊല്ലപ്പെട്ടു
- ഹുര്‍മുസ് കടലിടുക്ക് അടച്ചതായി ഇറാന്; കടലിടുക്ക് കടക്കാന്‍ ശ്രമിക്കുന്ന ഏതൊരു കപ്പലും കത്തിക്കുമെന്ന് റെവല്യൂഷനറി ഗാര്‍ഡ്
- റിയാദിലെ അമേരിക്കൻ എംബസിക്ക് നേരെ ഡ്രോൺ ആക്രമണം, തീപ്പിടിത്തം സംഭവിച്ചതായി വിശദീകരണം


