Browsing: Businessman and wife

രക്തം വാർന്ന നിലയിൽ രണ്ട് ഇടങ്ങളിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഒരു മൃതദേഹം കിടപ്പ് മുറിയിലും മറ്റൊരെണ്ണം ഹാളിലുമായിരുന്നു. മൃതദേഹങ്ങളിൽ വസ്ത്രങ്ങൾ ഉണ്ടായിരുന്നില്ല. സംഭവസ്ഥലത്തു നിന്ന് കോടാലി ഉൾപ്പെടെയുള്ള ആയുധങ്ങളും കണ്ടെത്തിയിട്ടുണ്ട്.