മദീന പ്രവിശ്യ വികസന അതോറിറ്റി, മദീന ബസ് പ്രോജക്ട് വഴി പുണ്യറമദാന് മാസത്തില്‍ പ്രവാചക പള്ളിയിലേക്കും ഖുബാ മസ്ജിദിലേക്കും വിശ്വാസികളുടെ സഞ്ചാരം സുഗമമാക്കാനായി ബസ് ഷട്ടില്‍ സര്‍വീസ് ആരംഭിക്കുമെന്ന് അറിയിച്ചു.
Monday, March 23
Breaking:
- ഹുർമുസ് കടലിടുക്കിൽ സുരക്ഷ ഉറപ്പാക്കുമെന്ന് ഒമാൻ
- ഇറാനുമായി ഒരു മോശം കരാറിന് അനുവദിക്കില്ലെന്ന് നെതന്യാഹു
- അമേരിക്കയുമായി ഒരുവിധ ചര്‍ച്ചയും നടത്തുന്നില്ലെന്ന് ഇറാന്
- ഇറാനുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന ട്രംപിന്റെ പ്രസ്താവന; എണ്ണവില 13.5 ശതമാനത്തിലധികം ഇടിഞ്ഞു
- ഗോവയിൽ മുപ്പതോളം പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിനിരയായി; ബിജെപി കൗൺസിലറുടെ മകൻ അറസ്റ്റിൽ


