Browsing: Bus passenger

കഴിഞ്ഞ വര്‍ഷം നാലാം പാദത്തില്‍ സൗദിയിലെ നഗരങ്ങളില്‍ 2.78 കോടിയിലേറെ യാത്രക്കാര്‍ പബ്ലിക് ബസ് സര്‍വീസുകള്‍ ഉപയോഗിച്ചതായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി പുറത്തുവിട്ട സ്ഥിതിവിവര കണക്കുകള്‍ വ്യക്തമാക്കി.

തൃശൂര്‍ – ബസ് ടിക്കറ്റ് എടുക്കുന്നതിനായി ചില്ലറ പൈസയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ കരുവന്നൂര്‍ സ്വദേശി പവിത്രന്‍ (68) ചികിത്സയിലിരിക്കെ മരിച്ചു. ഏപ്രില്‍…