ബ്രിട്ടനില്‍ സൗദി വിദ്യാര്‍ഥിയുടെ കൊലപാതകത്തിന് പിന്നാലെ മാഞ്ചസ്റ്ററില്‍ മറ്റൊരു മുസ്ലിം യുവാവ് കൂടി കുത്തേറ്റു മരിച്ചു World Latest 05/08/2025By ദ മലയാളം ന്യൂസ് ബ്രിട്ടനില്‍ സൗദി വിദ്യാര്‍ഥി മുഹമ്മദ് അല്‍ഖാസിമിന്റെ കൊലപാതകത്തിന് പിന്നാലെ മാഞ്ചസ്റ്ററില്‍ മറ്റൊരു മുസ്ലിം യുവാവ് കൂടി കുത്തേറ്റു മരിച്ചു.