ഗാസ മുനിസിപ്പാലിറ്റി ഖത്തറിന്റെ ഗാസ പുനർനിർമ്മാണ സമിതിയുമായി സഹകരിച്ച് ഗാസയിലെ പ്രധാന തെരുവുകൾ വീണ്ടും തുറക്കാനുള്ള നടപടികൾ തുടങ്ങി. തെരുവുകളിലെ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കുന്ന പ്രവർത്തികൾക്കാണ് തുടക്കമായത്
Wednesday, September 30
Breaking:
- ദുബായിയിൽനിന്ന് ഇസ്രായേലിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനം ഹൈജാക്ക് ചെയ്യാൻ നീക്കമെന്ന് സംശയം, വിമാനം സൗദിയിലേക്ക് തിരിച്ചുവിട്ടു
- യു.എ.ഇയിൽ നാളെ മുതൽ പെട്രോളിനും ഡീസലിനും വില കൂടും, ചില ഇനങ്ങൾക്ക് ഇന്ത്യയിലേതിനേക്കാൾ വില
- ഗാസയിലെ ഭീതിജനകമായ നാശനഷ്ടങ്ങൾ വെളിപ്പെടുത്തി ഗൂഗിൾ മാപ്പിലെ പുതിയ ഉപഗ്രഹ ചിത്രങ്ങൾ
- സൗദി വിമാന കമ്പനികൾക്കെതിരെ ഒരു മാസത്തിനിടെ 2,400ലധികം പരാതികൾ
- അമേരിക്കൻ സൈനികരെ വധിക്കുകയോ പിടികൂടുകയോ ചെയ്താൽ വൻ പാരിതോഷികം പ്രഖ്യാപിച്ച് ഇറാൻ





