ക്വാറിയിലേക്ക് കാൽ വഴുതിവീണ് പാലക്കാട് സഹോദരങ്ങളുടെ മക്കൾ മരിച്ചു Latest Kerala 22/05/2024By Reporter പാലക്കാട്: ക്വാറിയിലേക്ക് കാൽ വഴുതിവീണ് സഹോദരങ്ങളുടെ മക്കളായ രണ്ടുപേർ മരിച്ചു. പാലക്കാട് പുലാപ്പറ്റ കോണിക്കഴി മുണ്ടോളി ചെഞ്ചുരുളി മണികണ്ഠൻ മകൻ മേഘജ് (18), രവീന്ദ്രൻ മകൻ അഭയ്…