ജീവൻ പണയം വെച്ച് സൗദി യുവാവിന്റെ അതിസാഹസം; തീപിടിച്ച ട്രക്ക് സുരക്ഷിത സ്ഥലത്തേക്ക് ഓടിച്ചു കയറ്റി തടഞ്ഞത് വൻ ദുരന്തം Gulf Latest Saudi Arabia 18/08/2025By ദ മലയാളം ന്യൂസ് പെട്രോള്‍ പമ്പില്‍ തന്റെ കണ്മുന്നില് തീഗോളങ്ങളില്‍ പെട്ട ട്രക്ക് കണ്ടയുടന്‍ അമാന്തിച്ചു നില്‍ക്കാതെ ചാടിക്കയറി ഡ്രൈവ് ചെയ്ത് സൗദി യുവാവ് രക്ഷിച്ചത് നിരവധി പേരുടെ ജീവനും സ്വത്തും