ഗാസ യുദ്ധത്തിനിടെ ഇസ്രായിൽ സൈന്യവുമായുള്ള മൈക്രോസോഫ്റ്റിന്റെ സഹകരണത്തിൽ പ്രതിഷേധിച്ച് സി.ഇ.ഒ ബ്രാഡ് സ്മിത്തിന്റെ ഓഫീസിൽ അതിക്രമിച്ച് കയറിയ ഏഴ് പേരെ പോലീസ് അറസ്റ്റ് ചെയ്തതായി പ്രതിഷേധ സംഘടനയായ നോ അസൂർ ഫോർ അപ്പാർത്തീഡ് അറിയിച്ചു.
Tuesday, September 29
Breaking:
- ഇറാന്റെ സുരക്ഷ ഉറപ്പാക്കിയില്ലെങ്കിൽ മേഖലയിലെ ഒരു അടിസ്ഥാന സൗകര്യവും സുരക്ഷിതമായിരിക്കില്ല: മുഹമ്മദ് ബാഖർ ഖാലിബാഫ്
- ഡോളർ കരുത്താർജ്ജിച്ചു, ആഗോള വിപണിയിൽ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു
- ഇലക്ഷൻ കമ്മീഷനെ മുന്നിൽ നിർത്തി ‘വോട്ട് ചോരി’: ജനാധിപത്യം ഭീഷണിയിൽ- കോൺഗ്രസ്
- പൗരത്വ തട്ടിപ്പ്: സിറിയക്കാരന് ഏഴ് വർഷം തടവും 58.3 ലക്ഷം ഡോളർ പിഴയും
- സൗദിയിലേക്കുള്ള ഇന്ത്യൻ അരി ഇറക്കുമതിയിൽ വൻ ഇടിവ്





