ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം ഉടന്‍ പരിഹരിക്കണം, അത് ലോകത്തിന് പ്രധാനമാണെന്ന് നരേന്ദ്ര മോഡി India 11/04/2024By ഡെസ്ക് ന്യൂദല്‍ഹി – ഇന്ത്യയും ചൈനയും തമ്മില്‍ സുസ്ഥിരമായ ബന്ധം നിലനില്‍ക്കേണ്ടത് ഇരു രാജ്യങ്ങള്‍ക്കും മാത്രമല്ല, മുഴുവന്‍ മേഖലയ്ക്കും ലോകത്തിനും പ്രധാനമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഇരു രാജ്യങ്ങളും…