സൗദിയിൽ പുതിയ അധ്യയന വർഷം ആരംഭിക്കുന്നു; ബുക്ക് സ്റ്റോറുകളിൽ കർശന പരിശോധന Saudi Arabia Saudi Laws 19/08/2025By ദ മലയാളം ന്യൂസ് പുതിയ അധ്യയന വർഷത്തിന്റെ തുടക്കത്തോടനുബന്ധിച്ച്, സൗദി അറേബ്യയിൽ ബുക്ക് സ്റ്റോറുകളിലും സ്റ്റേഷനറി കടകളിലും കർശന പരിശോധനകൾ നടത്തുന്നു.