മലബാർ ഹെറിറ്റേജ് കൗൺസിൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് ദമ്മാം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ‘1921: തമസ്കൃതരുടെ സ്മാരകം’ പുസ്തക പ്രകാശനത്തിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മലബാർ ഹെറിറ്റേജ് എക്സിക്യൂട്ടീവ് അംഗം ആലിക്കുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയിൽ നടന്ന സംഘാടക സമിതി യോഗം കെ.എം.സി.സി. ഈസ്റ്റേൺ പ്രൊവിൻസ് വൈസ് പ്രസിഡന്റ് ഖാദർ മാസ്റ്റർ വാണിയമ്പലം ഉദ്ഘാടനം ചെയ്തു.
Friday, June 27
Breaking:
- എം. സ്വരാജിന്റെ ‘പൂക്കളുടെ പുസ്തകം’ നേരിട്ട് തെരെഞ്ഞെടുത്തതെന്ന് കേരള സാഹിത്യ അക്കാദമി
- നിലമ്പൂരിൽ ജയിച്ചത് ജമാഅത്തെ ഇസ്ലാമി, 2026-ൽ യു.ഡി.എഫ് കേരളം ഭരിക്കില്ല-രാജീവ് ചന്ദ്രശേഖർ
- ‘പണി തന്നത് സൗഹൃദങ്ങൾ; പിന്തുണച്ച് ഋഷഭ് പന്ത്…’ മനസ്സു തുറന്ന് പൃഥ്വി ഷാ
- കുവൈത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; പിടികൂടിയത് ഒരു ദശലക്ഷം ക്യാപ്റ്റഗന്‍ മാരക ഗുളികകള്‍
- റിയാദിൽ പാക്കിസ്ഥാനി യുവതിയെ ആക്രമിച്ച പാക് പ്രവാസികൾ അറസ്റ്റില്‍