സമൂഹ മാധ്യമം ഇന്ന് താർക്കികരുടെ സൈനിക താവളമായി മാറി; ഇ. സന്തോഷ് കുമാർ
Browsing: book festival
ധശ്രമമുൾപ്പെടെ ജീവിതത്തിൽ നേരിട്ടത് കടുത്ത പരീക്ഷണങ്ങളായിരുന്നുവെന്ന് സിപിഎം കേന്ദ്രകമ്മിറ്റി അംഗവും മുൻ മന്ത്രിയുമായ ഇ.പി.ജയരാജൻ.
നവംബർ 5 മുതൽ 16 വരെ ഷാർജ എക്സ്പോ സെന്‍ററിൽ നടക്കുന്ന ഷാർജ രാജ്യാന്തര പുസ്തക മേളയുടെ 44-ാം പതിപ്പിൽ മലയാളത്തിൽ നിന്ന് കവി കെ.സച്ചിദാനന്ദൻ, എഴുത്തുകാരനും ഇപ്രാവശ്യത്തെ വയലാർ അവാർഡ് ജേതാവുമായ ഇ. സന്തോഷ് കുമാർ തുടങ്ങിയവർ പങ്കെടുക്കും
നാൽപ്പത്തിനാലാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് അടുത്തമാസം അഞ്ചിന് ഷാർജ എക്സ്പോ സെന്ററിൽ തുടക്കം കുറിക്കും.


